ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് കൊച്ചി കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.ഡിസംബര്‍ 18നാണ് ഫൈനല്‍ പോരാട്ടം നടക്കുന് .ഐഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലാണ് തീരുമാനമെടുത്തത്.
കൊച്ചിക്ക് പുറമെ കൊല്‍ക്കത്തയും കലാശപ്പോരിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇവിടെ 12000 പേര്‍ക്ക് മാത്രമാണ് മത്സരം കാണാന്‍ സാധിക്കുന്നത്. മുംബൈയും ഗോവയുമായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളിലെ ഫൈനല്‍ വേദി
Post Your Comments