News

ഓൺലൈൻ വഴി പുതിയ കച്ചവടതന്ത്രങ്ങളുമായി ഫ്‌ലിപ്പ്കാര്‍ട്ട്

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഇനി പലചരക്ക് സാധനങ്ങളും വാങ്ങാം. ആമസോണിനെ പിടിച്ചുകെട്ടാനുള്ള തന്ത്രമാണിതെന്നാണ് വിവരം. പലചരക്ക് വ്യാപാരമല്ലാതെ ഫർണിച്ചർ വ്യാപാരം തുടങ്ങാനും ഫ്‌ലിപ്പ്കാര്‍ട്ട് പദ്ധതിയിടുന്നുണ്ട്.

പലചരക്ക് സാധനങ്ങളുടെ കച്ചവടം അടുത്തവർഷത്തോടെ തുടങ്ങുമെന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് മേധാവി ബിന്നി ബൻസൽ അറിയിച്ചത്. ആമസോണും തെരഞ്ഞെടുത്ത ചില നഗരങ്ങളിൽ പലചരക്ക് കച്ചവടം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button