NewsTechnology

പ്രതിസന്ധി മറികടന്ന് പുതിയ സാംസങ് സ്മാർട്ട് ഫോണുകൾ എത്തുന്നു

ഗാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതോടെ കമ്പനി പ്രതിസന്ധിയിലാണെങ്കിലും ഗാലക്സി നോട്ട് 7ന്റെ പുതിയ പതിപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്ങ് .എല്ലാ പ്രശ്നങ്ങളും മറികടന്ന് സാംസങ്ങ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ 2017ല്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നു.

  • 2017ല്‍ വരാന്‍ പോകുന്ന സാംസങ്ങ് സ്മാര്‍ട്ട്ഫോണുകളും അതിന്റെ സവിശേഷതകളുംസാംസങ്ങ് ഗാലക്സി C9-6

ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ ,പുതിയ ആന്‍ഡ്രോയിഡ് ഒഎസ് , ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 652,16/16എംബി ക്യാമറ ,6ജിബി റാം ,64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് , 4000എംഎഎച്ച്‌ ബാറ്ററി

  • സാംസങ്ങ് ഗാലക്സി S8

5.1 സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ,ആന്‍ഡ്രോയിഡ് ഒഎസ്, v7.0 ,ആന്‍ഡ്രോയിഡ് ഒഎസ്, v7.0 , ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ ,എക്സിനോസ് 8895 ഒക്ടാ കോര്‍ ,12/8എംബി ക്യാമറ ,നോണ്‍ റിമൂവബിള്‍ ലീ-ലോണ്‍ ബാറ്ററി,

  • സാംസങ്ങ് ഗാലക്സി J1 മിനി പ്രൈം

4 ഇഞ്ച് ഡിസ്പ്ലേ ആന്‍ഡ്രോയിഡ് ഒഎസ്,v6.0 മാര്‍ഷ്മലോ , ഒക്ടാകോര്‍ പ്രോസസര്‍ ,5എംബി റിയര്‍ ക്യാമറ 1500എംഎഎച്ച്‌ ബാറ്ററി

  • സാംസങ്ങ് ഗാലക്സി A5

5.2ഇഞ്ച് ടച്ച്‌ സ്ക്രീന്‍, 13എംബി ക്യാമറ ,ഒക്ടാകോര്‍, 1880 MHz, എആര്‍എം കോര്‍ടെക്സ് A72, എആര്‍എം കോര്‍ടെക്സ് A53, 64 ബിറ്റ് , 3ജിബി റാം ,16 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് ,3000എംഎഎച്ച്‌ ബാറ്ററി

  • സാംസങ്ങ് ഗാലക്സി ഗ്രാന്‍ഡ് പ്രൈം പ്ലസ്

5ഇഞ്ച് ഐപിഎസ് ക്യൂഎച്ച്‌ഡി ഡിസ്പ്ലേ ,1.4GHz ക്വാഡ് കോര്‍ മീഡിയടെക് പ്രോസസര്‍ ,1.5ജിബി റാം ,
8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് ,5എംബി ക്യാമറ ,3ജി ,2600എംഎഎച്ച്‌ ബാറ്ററി

  • സാംസങ്ങ് ഗാലക്സി S8/സാംസങ്ങ് ഗാലക്സി S8 എഡ്ജ് പ്ലസ്

5.3ഇഞ്ച് ഡിസ്പ്ലേ , ആന്‍ഡ്രോയിഡ് ഒഎസ് ,സ്നാപ്ഡ്രാഗണ്‍ ക്വല്‍കോം, ഒക്ടാ കോര്‍ 3.2 GHz ,28/8.1എംബി ക്യാമറ ,നോണ്‍ റിമൂവബിള്‍ ബാറ്ററി

shortlink

Related Articles

Post Your Comments

Related Articles


Back to top button