കൊച്ചി: രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം. പവന് 440 രൂപ വര്‍ധിച്ച് 23,320 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കൂടി 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post Your Comments