KeralaNews

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചി സെന്റ് ബസലിക്ക പള്ളിക്ക് സമീപം നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണവും മറ്റ് വിവരങ്ങളും കൂടുതല്‍ വ്യക്തമാകൂ എന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button