
തൃശ്ശൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിലായി.തിരുവില്വാമല സ്വദേശികളായ വേലായുധൻ എന്ന ചന്ദ്രൻ, എബി, ഒറ്റപ്പാലം ലക്കിടി സ്വദേശിയായ കൃഷ്ണൻകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷത്തിനിടെ പല തവന്ന പീഡിപ്പിക്കപ്പെട്ടതായാണ് വെളിപ്പെടുത്തൽ.ശിശുക്ഷേമ സമിതി സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ മൂന്ന് പേർ പീഡിപ്പിച്ചതായി വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്.
Post Your Comments