NewsIndia

ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി വൻ പദ്ധതിയുമായി ജിയോ

നെറ്റ്‍വര്‍ക്ക് കവറേജും വിവിധ സേവനങ്ങളുടെ ഗുണമേന്മയും സംബദ്ധിച്ച പരാതികൾ പരിഹരിക്കാനായി വൻ പദ്ധതിയുമായി ജിയോ. ആറുമാസത്തിനുള്ളില്‍ 45,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. നാലു വര്‍ഷത്തിനകം ഒരു ലക്ഷം കോടി രൂപകൂടി നിക്ഷേപിക്കാനാണ് പദ്ധതി.

ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കാൾ ചെയ്യുമ്പോഴുള്ള തടസമുണ്ടാകാൻ കാരണം എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ ഓപ്പറേറ്റര്‍മാരുമായുള്ള ഇന്റര്‍കണക്ഷന്‍ പ്രശ്നങ്ങളാണെന്നുമാണ് കമ്പനിയുടെ വാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button