
വടക്കാഞ്ചേരി പീഡന കേസ് എ ഡി ജി പി ബി സന്ധ്യ തൃശ്ശൂരിലേത്തി അന്വേഷണ സംഘവുമായി ചർച്ച നടത്തി.
എ എസ് പി പൂങ്കുഴലീ ,അസ്സിസ്റ്റൻ കമ്മിഷണർ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.
ഗുരുവായൂർ എ സി പി അടക്കമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ നിന്നും മാറ്റി.
Post Your Comments