മലപ്പുറം: മലപ്പുറം പുത്തനത്താണിയില്‍ മാരുതി ആള്‍ട്ടോ കാറും ജെ.സി.ബിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചേരുലാല്‍ ചെറിയതുരുത്ത് വീട്ടില്‍ ഹസന്‍ , ഭാര്യ ആസിയ, മരുമകള്‍ ഫാത്തിമ സുഹറ, എന്നിവരാണ് മരിച്ചത്. മരിച്ച ഹസന്റെ കൊച്ചുമകള്‍ രണ്ടു വയസുകാരി റിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments