ഭോപ്പാല്‍● മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ എട്ട് പ്രവര്‍ത്തകര്‍ ജയില്‍ ചാടി. ജയില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ജയില്‍ ചാടിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ജയിലിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രമാകാന്ത് ആണ് കൊല്ലപ്പെട്ടത്. ജയില്‍ ചാടിയ എല്ലാ പ്രതികളും സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കിലെ തടവുകാരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
1977 ല്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സിമി രൂപീകൃതമായത്.
Post Your Comments