ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്‌കോണ്‍സ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ഡല്‍ഹി പോലീസിലെ സ്‌പെഷല്‍സെല്ലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
Post Your Comments