അതിർത്തിയിൽ വീണ്ടും പാക് വെടി വയ്പ്പ്. ആർ എസ് പുരയിൽ പാകിസ്ഥാൻ സേന വെടിവയ്പ്പ് തുടരുന്നു. അതിര്‍ത്തിയില്‍ പാക് സേന നടത്തിയ ആക്രമണത്തില്‍ ആറ് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രണ്ടു തവണ പാകിസ്ഥാന്‍ യാതൊരു പ്രകോപനവും കൂടാതെ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
120 എംഎം മോര്‍ട്ടാര്‍ ഷെല്ലുകളാണ് പതിച്ചതെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ഇന്ത്യ ആരോപിച്ചു. മിന്നലാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തെ തുടര്‍ച്ചയായി പ്രകോപിപ്പിച്ചു വരികയാണ്.
Post Your Comments