പത്തനംതിട്ട : പത്തനംതിട്ടയില്‍ കര്‍ഷകന്‍ കൃഷിയിടത്തില്‍ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം. ചെന്നീര്‍ക്കര മുട്ടത്തുകോണം കാലായില്‍ ശഷെന്‍ നിവാസില്‍ ശശിധരന്‍ (60) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ ഇദ്ദേഹത്തെ പത്തരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിന്റെ പിന്‍ഭാഗം പൊള്ളി തൊലി അടര്‍ന്ന നിലയിലായിരുന്നു. കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാന്‍ കഴിയൂ. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം ശശിധരന്റെ കണ്ണുകള്‍ ദാനം ചെയ്ത
Post Your Comments