NewsIndia

അപ്പോളോ ഹോസ്പിറ്റൽ നിന്ന് റെക്കോർഡ് ചെയ്‌തതെന്ന പേരിൽ ജയലളിതയുടെ ഓഡിയോ പ്രചരിക്കുന്നു

ജയലളിത തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സംസാരിക്കുന്നതായുള്ള ഓഡിയോ പ്രചരിക്കുന്നു. താൻ ഭേദപ്പെട്ട് വരുന്നതായും അത് ജനങ്ങളുടെ പ്രാർത്ഥന മൂലമാണെന്നുംജയലളിത പറയുന്നുണ്ട്. കൂടാതെ ജനങ്ങളുടെ സ്നേഹം മൂലം ആർക്കും തന്നെ അവരിൽ നിന്ന് പിരിക്കാൻ കഴിയില്ലായെന്നും ഈ ഓഡിയോയിൽ കേൾക്കാം. എന്നാൽ ഇത് ജയലളിതയുടെ തന്നെ ശബ്ദമാണോ എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button