
യാത്രക്കാരുമായി മികച്ച ഇടപെടലിനെ തുടർന്ന് ലഭിക്കുന്ന സൗഹൃദ വിമാനത്താവളത്തിനുള്ള പുരസ്‌കാരം തിരുപ്പതി വിമാനത്താവളത്തിന്. സംസ്ഥാന വാര്‍ഷിക ടൂറിസം എക്‌സലന്‍സ് അവാര്‍ഡിന്റെ കീഴിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നര ചന്ദ്ര ബാബു നായിഡുവില്‍ നിന്നും തിരുപതി എയര്‍പോര്‍ട്ട് അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തിരുപതിയില്‍ നിന്ന് 13 കിലോ മീറ്ററും തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയുമാണ് വിമാത്താവളം സ്ഥിതി ചെയ്യുന്നത്.
Post Your Comments