തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു . കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിന് പുറത്തേക്ക് വരുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ചായിരുന്നു കെഎസ് യു പ്രതിഷേധം .
Post Your Comments