തിരുവനനന്തപുരം : ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ്
അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്.പി, ആര്.സുകേശനും ആര്.ശങ്കര്‍ റെഡ്ഡിയ്ക്കും എതിരായ ഹര്‍ജിയിലാണ് ഉത്തരവ് . 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Post Your Comments