
കൊല്‍ക്കത്ത● എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനതിനാണ് ഭീഷണി. വിമാനത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശം. തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ച് ശേഷം വിമാനം ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Post Your Comments