സ്വര്‍ണത്തില്‍ മായം ചേര്‍ക്കുക എന്നത് പുതിയ കാര്യമൊന്നുമല്ല എന്നാല്‍ ഇതിത്തിരി കടന്നു പോയി. സ്വര്‍ണം നേര്‍ത്ത ലോഹമായതിനാല്‍ ചെമ്പാണ് സാധാരണയായി ചേര്‍ക്കുന്നത്. എന്നാല്‍ ചില സ്വര്‍ണത്തില്‍ ലെഡിന്റെ അംശം കണ്ടെത്തിയിരുന്നു ഇത് സ്കിന്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുമെന്നും കണ്ടെത്തിയിരുന്നു.
എങ്കില്‍ ഈ ന്യൂജെന്‍ വീഡിയോ കണ്ടു നോക്കു, സ്വര്‍ണ വളകളില്‍ ഭാരം കൂട്ടാന്‍ ഉപയോഗിക്കുന്നത് ചെറിയ കമ്പികളാണ് വളകള്‍ക്കുള്‍വശം കാണാന്‍ സാധിക്കാത്ത ഡിസൈനുകളിലാണ് ഇങ്ങനെ വന്‍ തോതില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ വളകള്‍ മുറിച്ചു നോക്കത്തതിനാല്‍ എത്ര കാലം കഴിഞ്ഞാലും ഈ പറ്റിക്കല്‍ കണ്ടു പിടിക്കുകയുമില്ല.
https://youtu.be/A9PNelg_sSM
Post Your Comments