കാശ്മീർ: കാശ്മീരിൽ ഭീകരാക്രമണം. കശ്മീരിലെ ഉറിയിൽ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയാണ് ഭീകരാക്രമണം. സൈന്യനും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുവിലെ ശ്രീനഗർ- മുസാഫാറാബാദ് ഹൈവേയ്ക്ക് സമീപം ഭീകരർ കടന്നുകൂടി ആക്രമണം നടത്തിത്തിയതായിയാണ് സ്ഥിതീകരണം. പുലർച്ചെ 5:30 നാണ് ആക്രമണം ഉണ്ടായത്. നാല് ഭീകരർ ക്യാമ്പിൽ കടന്നതായി സൂചന
Post Your Comments