KeralaIndiaNews

നവോദയ വിദ്യാലയങ്ങളിൽ ഉയർന്ന ശമ്പള സ്കെയിലിൽ 2072 ഒഴിവുകൾ

 

നവോദയ വിദ്യാലയങ്ങളിൽ 2072 ഒഴിവുകൾ ഉള്ളതായി കേന്ദ്ര മാനവ ശേഷി വകുപ്പിന്റെ അറിയിപ്പ്. 48000 രൂപ വരെ ഉയർന്ന ശമ്പള സ്കെയിലിലാണ് തസ്തികകൾ . ഒക്ടോബർ മാസം14 -ആം തീയതി വരെ അപേക്ഷകൾ സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷകൾ ഓൺലൈൻ ആയി കൊടുക്കാവുന്നതാണ്.അസിസ്റ്റന്റ് കമ്മിഷണർ , പ്രിൻസിപ്പൽ , PGTs, TGTs, മിസെല്ലനെസ് ടീചെര്സ് and TGTs (III LANGUAGE) എന്നീ തസ്‌തകകളിലേക്കാണ് ഒഴിവ്. കൂടുതല്‍വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക. http://l.facebook.com/l.php?u=http%3A%2F%2Fbit.ly%2F2cJXmu0&h=5AQFYmhpw&s=1

shortlink

Related Articles

Post Your Comments

Related Articles


Back to top button