
മക്ക: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് വിശുദ്ധ കഅബയെ മൂടിയിരിക്കുന്ന കിസ്വ മാറ്റല്‍ പുരോഗമിക്കുന്നു. പൂര്‍ണമായും പട്ടില്‍ നിര്‍മ്മിച്ചതാണ് കഅബയെ മൂടിയിരിക്കുന്ന കിസ്വ.എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കുന്ന ദിവസമായ ദുല്‍ഹജ്ജ് ഒമ്പതിനാണ് കിസ്വ മാറ്റുന്നത്.
Post Your Comments