കുഴഞ്ഞുവീണു മരിച്ചു എന്നു നമ്മള് കേള്‍ക്കാറുണ്ട്. എന്നാല്‍ അതിനു പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഹൃദയം പണിമുടക്കുന്നതാണ് മരണകാരണം. കുഴഞ്ഞുവീണുള്ള മരണത്തിന് പ്രധാനകാരണം ശരീര ഊഷ്മാവിന്റെ വ്യതിയാനമാണ്. ശരീരഊഷ്മാവ് പെട്ടന്നു കൂടുകയും കുറയുകയും ചെയ്യുന്നതു മൂലമാണ് ഇങ്ങനെ മരണം സംഭവിക്കുന്നതിന്. ഈ മാറ്റങ്ങള്‍ ശരീരത്തിന് താങ്ങാന്‍ കഴിയാതെ വരുന്നു.
ശരീര ഊഷ്മാവിന് മാറ്റം വരുമ്പോള്‍ ഹൃദയത്തിലെ പ്രോട്ടിനെ ബാധിക്കുന്നതാണ് പെട്ടന്നുള്ള ഹൃദയാഘതത്തിലേയ്ക്കു നയിക്കുന്നത്.
ശരീര ഊഷ്മാവിന്റെ പെട്ടന്നുള്ള വ്യതിയാനം ഹൃദയാഘാതത്തില്‍ കലാശിക്കുന്നു. ഇത് പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നു.
Post Your Comments