KeralaNews

സമൂഹവിവാഹം നടത്തിയതിലും അഴിമതി: കെഎം മാണിയ്ക്കെതിരെ ത്വരിതപരിശോധന

തിരുവനന്തപുരം : സമൂഹവിവാഹം നടത്തിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ കെ.എം.മാണിക്കെതിരെ ത്വരിത പരിശോധന. കേരളാ കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹം അഴിമതി പണമുപയോഗിച്ചാണെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന.

2014 ഒക്ടോബറില്‍ കോട്ടയത്തുവെച്ചാണ് 150 പേരുള്‍പ്പെട്ട സമൂഹ വിവാഹം നടത്തിയത്. അഞ്ച് പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും വിവാഹതിരയാവര്‍ക്ക് കേരളാ കോണ്‍ഗ്രസ് നല്‍കിയിരുന്നു. ബാർക്കോഴയിൽനിന്നു ലഭിച്ച പണമാണ് സമൂഹവിവാഹത്തിന് ഉപയോഗിച്ചതെന്നാണ് ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button