NewsGulf

ഒമാനിൽ ബലിപെരുന്നാൾ അവധി അഞ്ചു ദിവസം

ഒമാന്‍: ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു.സ്വകാര്യമേഖലയിലും പതിനൊന്ന് മുതല്‍ പതിനഞ്ച് വരെയാണ് ബലിപെരുന്നാള്‍ അവധി. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയീദ്ദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദ് ആണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസവും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെയും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button