![gift from vietnam](/wp-content/uploads/2016/09/14199653_10157493371720165_5831029770901660478_n.jpg)
വിയറ്റ്നാം സന്ദർശനത്തിനിടെ നരേന്ദ്ര മോദിക്ക് സ്‌നേഹോപഹാരം സമർപ്പിച്ച് ചിത്രകാരൻ ഷെൻ ഷുവും സംഘവും. നാലു മാസം കൊണ്ട് പൂർത്തിയാക്കിയ മനോഹരമായ ഒരു ചിത്രമാണ് ഇവർ സമ്മാനമായി നൽകിയത്. മോദി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചത്.
Post Your Comments