ന്യൂസ്ലന്‍ഡില്‍ ശക്തമായ ഭൂചലനം ഉണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. നോര്ത്തലാന്ഡ്,വെല്ലിംഗ്ടണ്‍, ജിസ്ബണ്, ബേ ഓഫ് പ്ലെന്റി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ചലനം വടക്കന്‍ ദ്വീപായ ജിസ്ബണില് നിന്നും 167 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടത്.
Post Your Comments