IndiaNews

ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് എന്ന പ്രസ്താവന: രാഹുൽ ഗാന്ധിക്കെതിരെയുള്ള തെളിവ് പുറത്ത്

ആർഎസ്എസ് നൽകിയ മാനനഷ്ടകേസിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കോടതിയിൽ ബോധിപ്പിച്ചത് നുണയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നും അതുമായി ബന്ധപ്പെട്ടവരാണ് എന്നുമായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കോടതിയിൽ ബോധിപ്പിച്ചത്.

എന്നാൽ ആർഎസ്എസ്സുകാരാണ് ഗാന്ധിജിയെ കൊന്നത് എന്ന് രാഹുൽ ഗാന്ധി പറയുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിവന്തിയിൽ നടന്ന ചടങ്ങിലാണ് ഗാന്ധിജിയെ കൊന്നത് ആർഎസ്എസ്സുകാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button