NewsGulf

കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ് : കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം പാനുശേരിൽ പെരുങ്ങാല സ്വദേശി സാബാദ്കുട്ടി മൊയ്‌ദീൻ കുഞ്ഞാണ് മരിച്ചത്. 57 വയസായിരുന്നു. മങ്കഫിൽ ജോലിസ്ഥലത്ത് വെച്ചാണ് മരിച്ചത്.
ഭാര്യ: സെലീന, മക്കൾ : അബു, അബീന

shortlink

Related Articles

Post Your Comments

Related Articles


Back to top button