കോഴിക്കോട്: ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ഒളിച്ചുകളി അവസാനിപ്പിക്കാതെ യുഡിഎഫ് രക്ഷപ്പെടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. കെഎം മാണി മുന്നണി വിട്ടത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.
രണ്ടു മാസത്തിനകം കേരളത്തില്‍ പുതിയ മുന്നണി സമവാക്യം ഉണ്ടാകുമെന്നും എകെ ആന്റണിയെ കേരളത്തില്‍ നിന്നും ഓടിച്ചത് ഉമ്മന്‍ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ചേര്‍ന്നാണെന്നും അദ്ദേഹം ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments