
മംഗലൂരു : അഭിപ്രായസ്വാതന്ത്ര്യമെന്നത് ദേശവിരുദ്ധ പ്രചാരണം നടത്താനുള്ളതല്ലെന്ന് ബി.ജെ.പി ജേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
ദേശസ്നേഹത്തേയും ദേശീതയേയും ചോദ്യം ചെയ്യുന്നത് ചിലര്‍ ഫാഷനായി കരുതുകയാണ്. ദേശീയത ആവശ്യമോ അനാവശ്യമോ എന്ന് എന്നുപോലും സമൂഹമാധ്യമങ്ങള്‍ വഴി ഇക്കൂട്ടര്‍ ചര്‍ച്ച നടത്തുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലാണ് ദേശീയതയ്ക്കും ദേശീയസ്നേഹത്തിനും എതിരെയുള്ള ഈ വാളോങ്ങല്‍.
നമുക്ക് മാതൃക സ്വാതന്ത്യസമരസേനാനികള്‍ ആയിരിക്കണം. നമുക്ക് പ്രചോദനം ഭഗത് സിംഗിനേയും രാജഗുരുവിനേയും പോലെയുള്ള യഥാര്‍ത്ഥ രാജ്യസ്നേഹികളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments