തിരുവനന്തപുരം : ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസ് പണിമുടക്ക്. സ്വകാര്യ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബസുടമകള്‍ അറിയിച്ചു.

Post Your Comments