റിയോഡി ഷാനെറോ : ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. ബാഡ്മിന്റണില്‍ പി.വി.സിന്ധുവാണ് ഇന്ത്യക്കു ഒരു മെഡല്‍ കൂടി ഉറപ്പിച്ചത്. ലോക ആറാം നമ്പര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. സ്‌കോര്‍: 21-19, 21-10
Post Your Comments