തിരുവനന്തപുരം: കെ.എം. മാണിയുമായും മുസ്‌ലിം ലീഗുമായും സഹകരിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്.
കെ.എം. മാണി ഏറ്റവും വലിയ അഴിമതി വീരനാണെന്നു കേരളം കണ്ടതാണെന്നു വി.എസ്. പറഞ്ഞു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു . ഇത്തരക്കാര്‍ സിപിഎമ്മിന്റെ ആശയവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വി.എസ്. പറഞ്ഞു.
Post Your Comments