News

ഇസ്‌ലാമിക് സ്‌റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടതായി അമേരിക്കയുടെ സ്ഥിരീകരണം

വാഷിങ്ടണ്‍: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിവന്ന ഹാഫിസ് സയീദ് ഖാന്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് അമേരിക്കയുടെ വെളിപ്പെടുത്തൽ.കഴിഞ്ഞ ജൂലായ് 26 ന് നങ്ഗാര്‍ഹറില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹാഫിസ് സയീദ് ഖാന്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കയുടെ സ്ഥിരീകരണം .
എന്നാൽ വ്യോമാക്രമണത്തില്‍ സയീദ് ഖാന്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞവര്‍ഷം അഫ്ഗാനിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഈ വാർത്ത നിഷേധിച്ചിരുന്നു.അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഷിയ വിഭാഗക്കാരുടെ റാലിക്കുനേരെ ഐ.എസ് നടത്തിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഭീകരനെ വധിച്ചതെന്നാണ് അമേരിക്കയുടെ സ്ഥിരീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button