ലണ്ടന്‍ : നൂറു വയസ്സ് പ്രായമുള്ള വൃക്ക. സാധാരണ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ വൃക്കകള്‍ പ്രവൃത്തിക്കാതിരുന്ന കാലത്ത് നടത്തിയ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കഥയാണിത്. 68 വയസ്സുള്ള സു വെസ്റ്റ്‌ഹെഡ എന്ന സ്ത്രീയുടെ ശരീരത്തിലെ വൃക്കയ്ക്ക് നൂറു വയസ്സ് പ്രായമുണ്ട്.
1973ല്‍ അമ്മ ആന്‍ മെറ്റ്കാള്‍ഫിന്റെ വൃക്ക സ്വീകരിച്ചതാണ് സു. അന്ന് സുവിന് പ്രായം 25. അമ്മയ്ക്ക് 57. അമ്മയുടെ പ്രായവും വൃക്ക സ്വീകരിച്ച ശേഷമുള്ള സുവിന്റെ പ്രായവും ചേര്‍ത്തപ്പോള്‍ കിഡ്‌നി സെഞ്ചുറി തികച്ചു. രോഗത്തെത്തുടര്‍ന്നായിരുന്നു അമ്മ തന്നെ മകള്‍ക്ക് വൃക്ക നല്‍കിയത്. അമ്മയുടെ കിഡ്‌നിയുമായി സു 43 വര്‍ഷമായി സുഖജീവിതം നയിക്കുന്നു.
Post Your Comments