![](/wp-content/uploads/2016/08/13653384_1751591391777438_6514648292564738951_o.jpg)
ട്രോളുകളിലൂടെ മത്സര പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് അറിവ് പകരുന്ന പേജാണ് പിഎസ് സി ട്രോൾ.കോഴിക്കോട് സ്വദേശിയായ വിപിൻ നേതൃത്വം നൽകുന്ന വൈക്കോൽ എന്ന പേജിലാണ് ആദ്യം ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്. ആളുകളിൽ നിന്ന് മികച്ച പ്രതികരണം കിട്ടിയതോടെ പിഎസ് സി പഠനം കേന്ദ്രീകരിച്ചാണ് ട്രോളിങ്.
ഇതിനു തൊട്ട് പിന്നാലെയാണ് പത്തനംതിട്ട മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പിഎസ് സി ട്രോൾ എന്ന പേജ് ആരംഭിച്ചത്. സൈൻ അപ്പ് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാനും ഇവർ അവസരം നൽകുന്നുണ്ട്.
തമാശ രൂപേണ അറിവ് പകരുന്ന വിവരങ്ങളാണ് ഇതിൽ പങ്കുവെക്കുന്നത്.
Post Your Comments