തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍. അമരവിള സ്വദേശി അനിൽ, ഭാര്യ 4 വയസുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ ഫ്രിഡ്ജ് തുറന്നിട്ട നിലയിലായിരുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന തുടരുകയാണ്
Post Your Comments