ബലാത്സംഗത്തിനിരയാകുന്ന യുവതിയുടെ അലറിക്കരച്ചില്‍ കേട്ട് ആനന്ദിക്കുകയും ചിരിച്ച് അട്ടഹസിക്കുകയും ചെയ്യുന്ന ഭീകരുടെ വിഡിയൊ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇറാഖിലെ ഷിര്‍ഖാത്തില്‍ കൊല്ലപ്പെട്ട ഒരു ഭീകരന്റെ ഫോണില്‍ നിന്നും കണ്ടെത്തിയതാണ് വീഡിയോ. പിടിക്കപ്പെട്ട യുവതി മറ്റൊരു മുറിയില്‍ പീഡനത്തിന് ഇരയാകുമ്പോള്‍ അലറിക്കരയുന്ന ശബ്ദമാണ് വിഡിയോ ബാക്ഗ്രൗണ്ടില്‍ കേള്‍ക്കുന്നത്. അതേ സമയം യുവതിയെ കീഴടക്കാന്‍ ശ്രമിക്കുന്ന ഭീകരന്റെ അടിവസ്ത്രം കൈയില്‍ പിടിച്ച് കളി പറയുകയും സോഫയിലിരിക്കുന്ന രണ്ടുപേര്‍ അട്ടഹസിച്ച് ചിരിക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.
Post Your Comments