NewsIndia

രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത് എന്തിനാണ്?

ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഏറ്റവും വലിയ എതിരാളികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധിയും. അവസരം കിട്ടുമ്പോഴൊക്കെ ഇവര്‍ പരസ്പരം രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്താറുണ്ട്. പക്ഷേ, ഇന്ന്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സംഭവം എന്നപോലെ ഇരുനേതാക്കള്‍ക്കിടയിലും ചില സൗഹൃദനിമിഷങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു.

ഇന്ന് രാഹുല്‍ഗാന്ധിയുടെ ജന്മദിനമായതാണ് ഈ സൗഹൃദനിമിഷങ്ങള്‍ ഉടലെടുക്കാന്‍ കാരണം. നരേന്ദ്രമോദി രാഹുലിന് പിറന്നാളാശംസകള്‍ നേരുകയും, ആശസകള്‍ സ്വീകരിച്ച രാഹുല്‍ തിരികെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തന്‍റെ നന്ദി അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button