തിരുവനന്തപുരം : തന്റെ പദവിയെക്കുറിച്ച് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്. എംഎല്‍എ ഹോസ്റ്റലിലെ പുതിയ മുറിയിലേക്ക് മാറിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പദവിയുടെ കാര്യം പിന്നീട് അറിയിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മലമ്പുഴ എംഎല്‍എയായ വി.എസ്.അച്യുതാനന്ദന് എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലാണ് പുതിയ മുറി അനുവദിച്ചിരിക്കുന്നത്. 2001 മുതല്‍ 15 വര്‍ഷം മാറിമാറി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്ന വിഎസ് ഇത്തവണ സ്ഥാനമാനങ്ങള്‍ ഇല്ലാതായതോടെയാണ് ഫ്ളാറ്റിന് അപേക്ഷിച്ചത്.
മുതിര്‍ന്ന നേതാക്കള്‍ക്ക് അനുവദിക്കുന്ന നെയ്യാര്‍ ബ്ലോക്കിലെ 1ഉ ഫ്ളാറ്റാണ് വിഎസിനു അനുവദിച്ചിരിക്കുന്നത്.
Post Your Comments