NewsInternational

യുവതി ഭര്‍ത്താവിനെ തീകൊളുത്തി

യുവതി സ്വന്തം ഭര്‍ത്താവിനെ തീകൊളുത്തി. മകളെ ലൈഗിക ചൂഷണത്തിനിരയക്കാന്‍ നോക്കിയതിനെ തുടര്‍ന്നാണ് 52 വയസ്സുള്ള വിന്‍സെന്റ് ഫിലിപ്പിനെ ഭാര്യ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഫിലിപ്പ് ഉറങ്ങുന്നതിനായി ഇവര്‍ കാത്തിരുന്നു. വളരെ ജ്വലനശേഷിയുള്ള ദ്രാവകമുപയോഗിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ കത്തിച്ചത്. അതിനു ശേഷം ഇവര്‍ പോലീസിനു കീഴടങ്ങി. എന്നാല്‍ ഭര്‍ത്താവു മരിച്ചില്ലെങ്കിലും ഗുരുതരാവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button