InternationalTravel

മാന്ത്രികകഥകളെ അനുസ്മരിപ്പിക്കുന്ന ഒഴുകി നടക്കുന്ന വീടുകൾ കാണാം

പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ചിരിക്കുന്ന നിരവധി സ്ഥലങ്ങൾ ലോകത്തിലുണ്ട്. എന്നാൽ അവയുടെ സൗന്ദര്യം മനുഷ്യരാൽ നഷ്ടപെടുകയാണ് പതിവ്. എന്നാല്‍ പ്രകൃതിക്കൊപ്പം ചേര്‍ന്ന് ആ സൗന്ദര്യം ഇരട്ടിയാക്കി മനോഹരമായ ഒരു ഗ്രാമം പണിതിരിക്കുകയാണ് ഹംഗറിയിലുള്ളവര്‍.

34D82F5D00000578-0-image-a-14_1464856860978

 

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപേസ്റ്റിലാണ് ബോകോഡ് എന്ന ഈ മനോഹര ഫ്‌ളോട്ടിംഗ് ഗ്രാമം. പ്രകൃതിയെ നശിപ്പിക്കാത്ത രീതിയിൽ പ്രദേശത്തെ തടാകത്തിന് മുകളിലായി മനോഹരമായ കുടിലുകള്‍ കെട്ടിനിര്‍ത്തിയിരിക്കുന്നു.

34D82FED00000578-0-image-a-9_1464856851635

ഇപ്പോള്‍ അവധിക്കാല വസതികളായാണ് ഈ കുടിലുകള്‍ ഉപയോഗിക്കുന്നത്. ചിത്രങ്ങള്‍ പുറത്തു വന്നതോടെ ബോകോഡിനെ തേടി സെലിബ്രിറ്റികളും എത്തിതുടങ്ങിയിട്ടുണ്ട്

34D8303D00000578-0-image-a-7_1464856848045

shortlink

Related Articles

Post Your Comments

Related Articles


Back to top button