തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസ്. അച്യുതാനന്ദന്‍ ഏറ്റെടുക്കും. ഇതുകൂടാതെ ഇടതുമുന്നണി അധ്യക്ഷപദവിയും അദ്ദേഹത്തിന് ലഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വിഎസിനു ലഭിക്കും. എൽ. ഡി. എഫ് സർക്കാരിന്റെ ഉപദേശകനായി വി. എസ് തുടരും. എന്നാൽ ഈ പദവികൾ വി എസ് ഏറ്റെടുക്കുമോ എന്ന് തീരുമാനമായിട്ടില്ല
Post Your Comments