ബഹറിൻ : തെരുവുനായ്‌ക്കാളെ ഉദ്രവിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്‌തവരെ കണ്ടെത്തുന്നവര്‍ക്കു 65,000 രൂപ പാരിതോഷികം നല്‍കുമെന്നു ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന ആനിമല്‍ റൈറ്റ്സ് ഓര്‍ഗനൈസേഷൻ പ്രഖ്യാപിച്ചു.
കുറച്ചു ദിവസങ്ങളായി തെരുവു നായ്‌ക്കള്‍ക്കെതിരെയുള്ള ആക്രമണം ബഹറിനില്‍ വ്യാപകമാണ്. ഇതിനെതിരേയാണു മൃഗസ്‌നേഹികള്‍ രംഗത്തു വന്നിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാന്‍ ഇവര്‍ പൊതുജനങ്ങളുടെ സഹായവും തേടിട്ടുണ്ട്. ഉത്തരവാദികളെ കണ്ടെത്തിയാല്‍ 65,000 രൂപയാണ് പാരിതോഷികം.
Post Your Comments