ഭോപ്പാല്‍ : വിദ്യാര്‍ത്ഥികള്‍ കൂട്ട ആത്മഹത്യ ചെയ്തു. മധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തു വന്നതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ. രണ്ടു പേര്‍ ഭോപ്പാലിലാണ് മരിച്ചത്. സാഗര്‍, സാത്‌ന, റെവ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ വീതവുമാണ് മരിച്ചത്.
ജീവനൊടുക്കിയവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളും മൂന്നു പേര്‍ ആണ്‍കുട്ടികളുമാണ്. ഒരു വിദ്യാര്‍ത്ഥിയെ കാണാതായിട്ടുമുണ്ട്. പരീക്ഷാഫലം അറിഞ്ഞതു മുതല്‍ കുട്ടികള്‍ നിരാശയിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments