കൊല്ലം: സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി 16 ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവായി. 1960 ലെ കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Post Your Comments