എവിടെപോയാലും എന്തിനു പോയാലും സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് അത്ര സന്തോഷം തരാത്ത ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സോഷ്യല്‍മീഡിയകളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പുതിയ നിയമവും നിയന്ത്രണങ്ങളും വരുന്നു.
ചില തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിന്നു പകര്‍ത്തുന്ന സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മുന്‍കൂര്‍ പണമടച്ച് അനുമതി വാങ്ങണം. ഇതിന് അധികൃതര്‍ക്ക് അപേക്ഷ നല്‍കി ഫീസ് അടച്ച ശേഷം ഫോട്ടോ പകര്‍ത്താം. രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സോഷ്യല്‍മീഡിയ സെല്‍ഫികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്.
Post Your Comments