Kauthuka KazhchakalInternational

ഈ എണ്‍പത്കാരി മുത്തശ്ശിയുടെ മേക് ഓവര്‍ ആരെയും അമ്പരപ്പിക്കും

സഗ്രെബ്: കൊച്ചുമകള്‍ മേക്കപ്പിട്ട് സുന്ദരിയാക്കിയ 80 കാരി മുത്തശ്ശി സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു. ക്രൊയേഷ്യന്‍ സ്വദേശിനിയായ ലിവിയയാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ കൊച്ചുമകള്‍ ടീ ഫ്‌ളെഗോയാണ് ലിവിയയ്ക്ക് മേക്കപ്പിട്ട് നല്‍കിയത്.

പ്രത്യേകം തയ്യാറാക്കിയ നിറങ്ങളാണ് മുത്തശ്ശിക്കുവേണ്ടി കൊച്ചുമകള്‍ ഒരുക്കിയത്. മേയ്ക്കപ്പിട്ട് വന്നപ്പോള്‍ മുത്തശ്ശിക്ക് ഒരു 20 വയസ് കുറഞ്ഞതായി തോന്നും. സുന്ദരിയായ മുത്തശ്ശിക്ക് ഇന്റര്‍നെറ്റില്‍ ‘ഗ്ലാം മാ’ എന്ന പേരും വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button