മലപ്പുറം : തനിക്കെതിരേ കേസുകള്‍ ഒന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്ലെന്ന് അറിഞ്ഞു തന്നെയാണു താന്‍ പത്രിക സമര്‍പ്പിച്ചത്. തനിക്കെതിരേ കേസുണ്ടെന്ന് ആക്ഷേപിക്കുന്നവര്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ എന്തുകൊണ്ടാണു തടസവാദം ഉന്നയിക്കാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Post Your Comments